Rashid Khan Guide Afghanistan to Series-clinching Win Over Bangladesh
ബംഗ്ലാ കടുവകള്‍ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ജയിച്ച് അഫ്ഗാന്‍ 2-0ന്റെ അപരാജിത ലീഡ് കൈക്കലാക്കുകയായിരുന്നു. സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും മാസ്മരിക ബൗളിങിലൂടെ കളിയിലെ താരമായി മാറി.
#RashidKhan